TOP NEWS| സ്കൂളുകൾ തുറന്നതോടെ കുട്ടികളിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്നതായി റിപ്പോർട്ടുകൾ

0

 

അമേരിക്കയിൽ സ്കൂളുകൾ തുറന്നതോടെ കുട്ടികൾക്കിടയിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്നതായി റിപ്പോർട്ടുകൾ. ആരോഗ്യ വിദഗ്ധർ ഭയപ്പെട്ടതുപോലെ കോവിഡിൻ്റെ ഡെൽറ്റ വകഭേദം കുട്ടികളിൽ തന്നെ വ്യാപിക്കുന്ന വാർത്തകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. വാക്സിൻ ലഭിക്കാത്ത കുട്ടികൾ ധാരാളമുണ്ടെന്നും അവർക്കിടയിൽ കോവിഡ് വ്യാപിക്കുന്നത് ആശങ്കാജനകമാണെന്നും ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു.

You might also like