TOP NEWS| നീറ്റ് പരീക്ഷക്ക് ഒരുങ്ങി കുവൈത്ത് ഇന്ത്യന്‍ എംബസി

0

 

ഇതാദ്യമായി ഇന്ത്യക്കു പുറത്തു വെച്ച് നടക്കുന്ന നീറ്റ് വിജയകരമാക്കാനുള്ള തയ്യാറെടുപ്പിലാണ് കഴിഞ്ഞ കുറെ ദിവസങ്ങളായി ഇന്ത്യൻ എംബസി. മുതിർന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പ്രത്യേക കമ്മിറ്റിയാണ് പ്രവർത്തങ്ങൾ ഏകോപിപ്പിക്കുന്നത്. രജിസ്റ്റർ ചെയ്ത മുഴുവൻ വിദ്യാർത്ഥികൾക്കും സുഗമമായി പരീക്ഷ എഴുതാൻ സാധിക്കുന്ന തരത്തിൽ ഒരുക്കങ്ങൾ എല്ലാം പൂർത്തിയായതായി അംബാസഡർ സിബി ജോർജ് മീഡിയ വണ്ണിനോട് പറഞ്ഞു.

You might also like