TOP NEWS| രാജീവ് ഗാന്ധി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പിജി പ്രവേശനം: സെപ്റ്റംബർ 12വരെ സമയം

0

 

തിരുവനന്തപുരം: തമിഴ്നാട്ടിലെ ശ്രീപെരുമ്പുത്തൂർ രാജീവ്ഗാന്ധി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യൂത്ത് ഡെവലപ്മെന്റിൽ വിവിധ മാസ്റ്റേഴ്സ് പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ http://rgniyd.gov.in വഴി സമർപ്പിക്കാം. അവസാന തിയതി സെപ്റ്റംബർ 12. കേന്ദ്ര യുവജനകാര്യ, സ്പോർട്സ് മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ ഉള്ള കോഴ്സുകളും മറ്റു വിശദവിവരങ്ങളും താഴെ.എം.എസ്.സി. കംപ്യൂട്ടർ സയൻസ് സൈബർ സെക്യൂരിറ്റി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിങ്.

You might also like