TOP NEWS| ഇന്ത്യയില്‍ പുതിയ കരുനീക്കവുമായി അമേരിക്കന്‍ വാഹനഭീമന്‍!

0

 

ഇന്ത്യയില്‍ പൂര്‍ണമായും കമ്പനി ഉടമസ്ഥതയിലുള്ള റീട്ടെയില്‍ ഔട്ട്‌ലെറ്റ്‌സ് പദ്ധതിയുമായി അമേരിക്കന്‍ ഇലക്ട്രിക്ക് വാഹന ഭീമന്മാരായ ടെസ്‌ല. ഇതിനായി സര്‍ക്കാരുമായി കമ്പനി ചര്‍ച്ച നടത്തുന്നതായി ഇന്ത്യാ ടുഡേ ഉള്‍പ്പെടെയുള്ള ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

You might also like