പാസ്റ്റര്‍ റെജി ബേബിയ്ക്കു വേണ്ടി പ്രാർത്ഥന തുടരുക
ഐപിസി പാമ്പാക്കുട സഭാ ശുശ്രൂഷകന്‍ പാസ്റ്റര്‍ റെജി ബേബിയ്ക്കു വേണ്ടി നാം വളരെ ആത്മാര്‍ത്ഥതയോടും കണ്ണുനീരോടും കൂടെ പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കുന്നുവല്ലോ. ഇന്നലെ (10.09.2021) വൈകിട്ട് കീമോ ചെയ്തു. ഇന്ന് ഡോക്ടറെ കണ്ടപ്പോള്‍ ശരീരത്തില്‍ നിന്ന് ഒരു പ്രതികരണം ഇതുവരെ ലഭിച്ചിട്ടില്ലയെന്നുള്ളതാണ്. പ്രിയ ദൈവദാസന്റെ ഓക്‌സിജന്‍ ലെവല്‍ നോര്‍മ്മലാകുവാനും ചെയ്ത കീമോ ഫലപ്രദമാകുവാനും, ദൈവദാസന്റെ പരിപൂർണ്ണ സൗഖ്യത്തിനായി ദൈവമക്കൾ പ്രാർത്ഥിക്കുക.
ഈ പ്രത്യേക സാഹചര്യത്തിൽ ഈ കുടുബത്തിന്റെ ആശ്വാസത്തിനായി പ്രാർത്ഥിക്കുവാനും സഹായ സഹകരണങ്ങൾ ചെയ്യുവാനും താൽപ്പര്യമുള്ളവർക്കായ്
Pr Reji Baby +919447096395