TOP NEWS| ഫൈസര്‍, ആസ്ട്രാസെനെക്ക വാക്സിനുകളെ ബൂസ്റ്ററുകളായി അംഗീകരിച്ച് യു കെ
ഫൈസര്‍, ആസ്ട്രാസെനെക്ക വാക്സിനുകളെ കോവിഡ് 19 ബൂസ്റ്ററുകളായി അംഗീകരിച്ച് യു കെ ആരോഗ്യ നിയന്ത്രണ ബോര്‍ഡ്. എന്നാല്‍ മൂന്നാമത്തെ ഡോസ് വാക്സിന്‍റെ കാര്യത്തില്‍ രാജ്യം ഇതുവരെ തീരുമാനമെടുത്തിട്ടില്ല.