TOP NEWS| സര്‍ക്കാര്‍ ആശുപത്രിയില്‍ രോഗിക്ക് കുത്തിവെപ്പെടുത്തത് സെക്യൂരിറ്റി ജീവനക്കാരന്‍ ; വൈറലായി ചിത്രം
ഒഡീഷയിലെ അങ്കുള്‍ ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ രോഗിക്ക് കുത്തിവെപ്പെടുത്ത് സെക്യൂരിറ്റി ജീവനക്കാരന്‍. ചൊവ്വാഴ്ച്ചയായിരുന്നു സംഭവം.അപകടത്തെ തുടര്‍ന്ന് ടെറ്റനസ് ഇഞ്ചെക്ഷന്‍ എടുക്കാന്‍ എത്തിയ രോഗിയെയാണ് സെക്യൂരിറ്റി ജീവനക്കാരന്‍ പരിചരിച്ചത്.