ഓസ്‌ട്രേലിയയില്‍ സ്റ്റുഡന്റ് വിസയിലുള്ളവര്‍ക്ക് കൂടുതല്‍ സമയം ജോലി ചെയ്യാന്‍ അനുവാദം നല്‍കി സര്‍ക്കാര്‍

0

മെല്‍ബണ്‍ : ഓസ്‌ട്രേലിയയില്‍ സ്റ്റുഡന്റ് വിസയിലുള്ളവര്‍ക്ക് കൂടുതല്‍ സമയം ജോലി ചെയ്യാന്‍ അനുവാദം നല്‍കി സര്‍ക്കാര്‍. കൊവിഡ് പ്രതിസന്ധിമൂലം ഓസ്‌ട്രേലിയയില്‍ നിരവധി രംഗങ്ങളില്‍ ജീവനക്കാരുടെ ക്ഷാമം രൂക്ഷമായ സാഹചര്യത്തിലാണ് വിവിധ രംഗങ്ങളില്‍ സ്റ്റുഡന്റ് വിസയിലുള്ളവര്‍ക്ക് സാധാരണ അനുവദിച്ചിരിക്കുന്ന രണ്ടാഴ്ചയില്‍ നാല്പത് മണിക്കൂര്‍ എന്ന പരിധിയില്‍ കൂടുതല്‍ ജോലി ചെയ്യാമെന്ന് സര്‍ക്കാര്‍ അറിയിച്ചത്.

You might also like