TOP NEWS| ദോഹയില്‍ നിന്നും ഇന്ത്യയിലേക്ക് പുതിയ സര്‍വീസ് തുടങ്ങാന്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സ്

0

ഇന്ത്യന്‍ വിമാനക്കമ്പനിയായ ഇന്‍ഡിഗോ എയര്‍ലൈന്‍സ് ദോഹയില്‍ നിന്നും ഇന്ത്യയിലേക്ക് പുതിയ സര്‍വീസ് തുടങ്ങുന്നു. ദോഹ-പുനെ പ്രതിദിന സര്‍വീസാണ് ഒക്ടോബര്‍ 1 മുതല്‍ ആരംഭിക്കുന്നത്.

You might also like