കൊവിഡ് അവലോകന യോഗം നാളത്തേയ്ക്ക് മാറ്റി

0

കൊവിഡുമായി ബന്ധപ്പെട്ട അവലോകന യോഗം നാളത്തേയ്ക്ക് മാറ്റി. നിയന്ത്രണങ്ങളില്‍ മാറ്റം വരുന്നതടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന യോഗമാണ് നാളത്തേയ്ക്ക് മാറ്റിയത്. ഇന്നു വൈകുന്നേരം യോഗം ചേരുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. കൊവിഡ് ബാധിതര്‍ കുറഞ്ഞുവരുന്നതിനാല്‍ അവലോകന യോഗത്തില്‍ സര്‍ക്കാര്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചേക്കും.

You might also like