TOP NEWS| വോയ്സ് മെസേജുകൾ ഇനി ടെക്സ്റ്റ് ഫോർമാറ്റിലേക്ക് ; പുതിയ ഫീച്ചറുമായി വാട്സ് ആപ്പ്

0

ഉപയോക്താക്കൾക്ക് വേണ്ടി തുടർച്ചയായി പുത്തൻ സവിശേഷതകൾ അവതരിപ്പിക്കുന്ന തിരക്കിലാണ് വാട്സ് ആപ്പ്.  അടുത്തിടെ ലാസ്റ്റ്​ സീനും പ്രൊഫൈൽ ചിത്രവും  ചിലരിൽ നിന്ന് മാത്രമായി​ മറച്ചുവെക്കാനുള്ള ഓപ്ഷൻ അവതരിപ്പിക്കുമെന്ന വാർത്ത വന്നതോടെ പുതിയ അപ്ഡേഷനായി കാത്തിരിക്കുകയാണ് വാട്സ് ആപ്പ് ഉപയോക്താക്കൾ.

You might also like