TOP NEWS| കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍ രണ്ടു മാസത്തിനകം ആരംഭിക്കാന്‍ കേന്ദ്രം

0

കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍ രണ്ടു മാസത്തിനകം ആരംഭിക്കാന്‍ കേന്ദ്രം

രാജ്യത്ത് കുട്ടികള്‍ക്കുള്ള വാക്സിനേഷന്‍ രണ്ട് മാസത്തിനകം ആരംഭിക്കാന്‍ കേന്ദ്രത്തിന്റെ ആലോചന. 12 നും 17 നും ഇടയിൽ പ്രായമുള്ള അസുഖ ബാധിതരായ കുട്ടികൾക്ക് വാക്സിൻ നൽകാനാണ് നീക്കം. അതേസമയം, രാജ്യം കോവിഡ് മൂന്നാം തരംഗത്തിന്റെ പ്രാരംഭ ഘട്ടത്തിലാണെന്ന് ചണ്ഡീഗഡ് സര്‍വ്വകാലാശാല നടത്തിയ പഠനത്തില്‍ പറയുന്നു.

You might also like