TOP NEWS| കനത്തമഴയും വെള്ളപ്പൊക്കവും; ഗുജറാത്തിൽ മൂന്ന് മരണം

0

കനത്തമഴയില്‍ ഗുജറാത്തില്‍ മൂന്ന് മരണം. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് കുടുങ്ങിയ 200ല്‍ അധികം പേരെ രക്ഷിച്ചു. ജാംനഗര്‍, രാജ്കോട്ട്, ജുനഗഡ് എന്നിവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ പ്രളയമേഖലകള്‍ സന്ദര്‍ശിച്ചു. ഛത്തീസ്ഗഢിലെ ഗരിയബന്ദിലും താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്.

You might also like