TOP NEWS| അഫ്ഗാന് വിശക്കുന്നു; പത്തു ലക്ഷം കുട്ടികൾ മരിക്കാമെന്ന് യുഎൻ

0

അഫ്ഗാനിസ്ഥാന്‍ നേരിടുന്നത് കനത്ത ഭക്ഷ്യപ്രതിസന്ധിയെന്ന് യു.എന്‍ റിപ്പോര്‍ട്ട്. ഒന്നരക്കോടിയോളം വരുന്ന അഫ്ഗാന്‍ ജനത കനത്ത പട്ടിണിയിലാണ്. ഇവര്‍ക്ക് ഭക്ഷണം നല്‍കുന്ന യു.എന്‍ പദ്ധതിയുടെ ഫണ്ട് ഈ മാസം തീരും. ലോകരാജ്യങ്ങള്‍ അടിയന്തരമായി ഇടപെട്ടില്ലെങ്കില്‍ ലക്ഷക്കണക്കിനാളുകള്‍ പട്ടിണി മൂലം മരിക്കുമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് പറഞ്ഞു.

You might also like