TOP NEWS| കുവൈത്തിലെ പൊലീസുകാരുടെ കൈയില്‍ ഇനി കുരുമുളക് സ്പ്രേയും

0

കുവൈത്തിൽ പൊലീസുകാർക്ക് സ്വയരക്ഷക്കായി കുരുമുളക് സ്പ്രേ ഉപയോഗിക്കാൻ അനുമതി. പട്രോളിംഗ് ഡ്യൂട്ടിക്ക് പോകുന്ന എല്ലാ പൊലീസുകാർക്കും സർവീസ് പിസ്റ്റലിനു പുറമെ പെപ്പർ സ്പ്രേ കൂടി ലഭ്യമാക്കാനാണ് ആഭ്യന്തരമന്ത്രാലയത്തിന്‍റെ തീരുമാനം.

You might also like