TOP NEWS| സ്വന്തം ചിത്രങ്ങള്‍ ഷെയര്‍ ചെയ്യുംമുമ്പ് അല്‍പ്പമൊന്ന് ശ്രദ്ധിച്ചോളൂ; ഒറ്റ ക്ലിക്കില്‍ നിങ്ങളുടെ മുഖം അശ്ലീല വീഡിയോയില്‍ വരും

0

നിങ്ങളുടെ മുഖം വച്ച് ചിലപ്പോൾ അശ്ലീല വീഡിയോ അതുവഴി പുറത്തുവന്നേക്കാം. കുറച്ചു നാൾ മുമ്പ് വരെ ഇത്തരത്തിൽ മുഖം മോർഫ് ചെയ്യുക എന്നത് കുറച്ച് സാങ്കേതിക പരിജ്ഞാനം ആവശ്യമുള്ളതായിരുന്നു. പക്ഷേ പുതിയതായി പുറത്തിറക്കിയ ഒരു ആപ്പില്‍ ഒറ്റ ക്ലിക്കിൽ ഒരാളുടെ മുഖം അശ്ലീല വീഡിയോയിൽ ഉൾപ്പെടുത്താൻ സാധിക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ഉപയോഗിച്ചാണ് സൈറ്റിന്റെ പ്രവർത്തനം.

You might also like