TOP NEWS| അഞ്ഞൂറിലേറെ ബിനാമി സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുത്ത് സൗദി

0

സൗദിയിൽ ബിനാമി സ്ഥാപനങ്ങൾ നടത്തിയിന്റെ പേരിൽ 585 സ്ഥാപനങ്ങൾക്കെതിരെ ഈ വർഷം നടപടിയെടുത്തതായി വാണിജ്യ മന്ത്രാലയം. ഇരുപത്തിയൊന്നായിരം പരിശോധനകളാണ് ഇതുവരെ നടത്തിയത്. ശിക്ഷാ നടപടിയുണ്ടായതിൽ മലയാളികളുടെ കടകളും പെടും. രാജ്യത്ത് ബിനാമി ബിസിനസ് നടത്തുന്നവർക്ക് പദവി ശരിയാക്കാനുള്ള അവസരം അടുത്ത വർഷം ഫെബ്രുവരി വരെ നീട്ടിയിരുന്നു.

You might also like