TOP NEWS| അമിത് നാരംഗ് ഒമാനിലെ പുതിയ ഇന്ത്യൻ സ്ഥാനപതി

0

ഒമാനിലെ ഇന്ത്യൻ അംബാസഡർ മുനു മഹാവർ സ്ഥാനമൊഴിയുന്നു. മാലദ്വീപിലെ ഹൈകമീഷണറായാണ് പുതിയ നിയമനം. അമിത് നാരംഗ് ആണ് ഒമാനിലെ പുതിയ ഇന്ത്യൻ അംബാസഡർ. 2001ൽ ഇന്ത്യൻ ഫോറിൻ സർവിസിൽ ചേർന്ന നാരംഗ് നിലവിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിൽ ജോയിൻറ് സെക്രട്ടറിയായാണ്. പബ്ലിസിറ്റി ഡിവിഷനിലൂടെയാണ് അമിത് നാരംഗ് വിദേശകാര്യ മന്ത്രാലയത്തിൽ കരിയർ തുടങ്ങുന്നത്.

You might also like