TOP NEWS| പശ്ചിമേഷ്യയുടെ കമ്പ്യൂട്ടര്‍ ഹബ്ബാവാന്‍ കുവൈത്ത്; ഗൂഗിള്‍ ഡാറ്റാ സെന്‍ററുകള്‍ ഉടന്‍ ആരംഭിക്കും

0

മേഖലയിലെ കമ്പ്യൂട്ടർ ഹബ്ബായി മാറുന്നതോടെ കുവൈത്തിന്​ നിരവധി നേട്ടങ്ങളുണ്ട്​. അതിവേഗം ഡിജിറ്റൽവത്​കരണ പദ്ധതികൾ നടപ്പാക്കുന്ന കുവൈത്തിലെ വിവര വിനിമയ മേഖലയുടെ വികസനത്തിന്​ വേഗം കൈവരാൻ സഹായിക്കുന്നതാണ്​ ഡാറ്റ സെൻറർ. ഇത് വഴി ​ നിരവധി തൊഴിലവസരങ്ങളും ഉണ്ടാകും. പശ്ചിമേഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിലെ ക്ലൗഡ്​ സേവനങ്ങൾക്കായി ആശ്രയിച്ചിരുന്നത്​ അയർലാൻഡിലെ ഡാറ്റ സെൻറർ ആയിരുന്നു. ഏറ്റവും ആധുനികമായ ഡാറ്റ സെൻറർ ആണ്​ ഗൂഗിൾ കുവൈത്തിൽ തയാറാക്കാൻ ഒരുങ്ങുന്നത്​.

You might also like