TOP NEWS| പ്രവാസികൾക്ക് മടങ്ങിപ്പോകാൻ സൗകര്യമൊരുക്കണം; കേന്ദ്ര വ്യോമയാന മന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

0

ലോക്‌ഡൗൺ സമയത്ത് നാട്ടിലകപ്പെട്ടുപോയ പ്രവാസി സഹോദരങ്ങൾക്ക് തിരിച്ചു പോകാൻ സൗകര്യങ്ങളൊരുക്കണമെന്ന് കേന്ദ്രത്തോടാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതുസംബന്ധിച്ച് വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്ക് കത്തയച്ചു.  

You might also like