TOP NEWS| കോവിഡ് വ്യാജവാര്‍ത്തകളില്‍ ഇന്ത്യ നമ്പര്‍ വണ്‍

0

കോവിഡുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചത് ഇന്ത്യക്കാരാണെന്ന് അന്താരാഷ്ട്ര പഠനം. സോഷ്യല്‍ മീഡിയ വഴിയാണ് ഇന്ത്യക്കാര്‍ വ്യാപകമായി വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചത്. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെയുണ്ടായ കോവിഡുമായി ബന്ധപ്പെട്ട വ്യാജ വാര്‍ത്തകളില്‍ ആറില്‍ ഒന്നും ഇന്ത്യയില്‍നിന്നാണ് റിപ്പോര്‍ട്ട് ചെയ്തതെന്ന് അന്താരാഷ്ട്ര അക്കാദമിക ജേണലായ ‘സേജി’ന്റെ പഠനത്തില്‍ പറയുന്നു.

You might also like