TOP NEWS| സർക്കാർ ജീവനക്കാർ ഏഴാം ദിനം നെഗറ്റീവായാൽ ജോലിക്ക് ഹാജരാകണം

0

സംസ്ഥാനത്തെ സർക്കാർ, അർധ സർക്കാർ, പൊതുമേഖല, സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാർക്കുള്ള കോവിഡ് മാർഗരേഖ പുതുക്കി. രോഗം വന്നവർ പൊതു അവധികളടക്കം ഏഴാം ദിനം നെഗറ്റീവായാൽ ജോലിക്ക് ഹാജരാകണം. പ്രാഥമിക സമ്പർക്ക പട്ടികയിൽ വരുന്നവർക്ക് ക്വാറന്റെയ്‌നായി ഏഴുദിവസത്തെ കാഷ്യൽ ലീവ് അനുവദിക്കും.

You might also like