TOP NEWS| ബാങ്ക് അക്കൗണ്ടിൽ 905 കോടി രൂപ! ഒറ്റ രാത്രി കൊണ്ട് കോടീശ്വരനായ ആറാം ക്ലാസുകാരൻ

0

ഉത്തർപ്രദേശ്: ഒരു രാത്രി നേരം പുലർന്നപ്പോൾ ആറാം ക്ലാസ് വിദ്യാർത്ഥിയുടെ അക്കൗണ്ടിലേക്ക് വന്ന് വീണത് കോടികൾ. ഒന്നും രണ്ടുമല്ല, 905 കോടി രൂപ! ബിഹാറിലെ കട്ടിഹാർ ജില്ലയിലാണ് അമ്പരപ്പിക്കുന്ന സംഭവം നടന്നത്. ബിഹാറിൽ തന്നെ കഴിഞ്ഞ ദിവസം ഒരാളുടെ അക്കൗണ്ടിൽ 1.61 ലക്ഷം രൂപ കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ സംഭവം അരങ്ങേറിയത്.

You might also like