നാവികസേനാ ആസ്ഥാനത്തിന് സമീപം ബസുകള്‍ കൂട്ടിയിടിച്ച്‌ അപകടം; 4 പേര്‍ക്ക് പരിക്ക്

0

കൊച്ചി: നാവികസേനാ ആസ്ഥാനത്തിന് സമീപം ബസുകള്‍ കൂട്ടിയിടിച്ച്‌ അപകടം. വെല്ലിങ്ടന്‍ ഐലന്‍ഡില്‍ നാവിക സേനാ ആസ്ഥാനത്തിന് സമീപമാണ് ബസുകള്‍ തമ്മില്‍ കൂട്ടിയിടിത്. രാവിലെ ഏഴരയോടെയാണ് അപകടം സംഭവിച്ചത്. 2 ബസുകളിലെയും ഡ്രൈവര്‍മാര്‍ ഉള്‍പെടെ 4 പേര്‍ക്ക് പരിക്കേറ്റു.

You might also like