TOP NEWS| സ്വന്തം നായയ്ക്കായി ബിസിനസ് ക്ലാസ് വിമാനം മൊത്തമായി ബുക്ക് ചെയ്ത് ഉടമ

0

ബിസിനസ് ക്ലാസ് വിമാനങ്ങളിൽ വളർത്തു മൃഗങ്ങൾ യാത്ര ചെയ്യുന്നത് ഇതാദ്യമല്ല. പക്ഷേ ഒരു വിമാനം മുഴുവനായും ഒരു നായയ്ക്കു വേണ്ടി  ബുക്ക്  ചെയ്യുന്നത് ആദ്യമായണെന്ന് എയർ ഇന്ത്യ പറയുന്നു.  A320  എയർ ഇന്ത്യ വിമാനത്തിലെ 12 സിറ്റുകളും  രണ്ടര ലക്ഷം രൂപ ചെലവഴിച്ചാണ് ബുക്ക് ചെയ്തത്.  മുംബൈയിൽ നിന്ന് ചെന്നൈയിലേക്ക് രണ്ടര മണിക്കൂറായിരുന്നു യാത്ര.

You might also like