TOP NEWS| ഫിന്‍ലന്‍ഡിലും കോവിഡ് ‘മു’ വകഭേദം; ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത് 40 രാജ്യങ്ങളിൽ
മുന്‍പ് അണുബാധ വഴിയോ പ്രതിരോധകുത്തിവയ്പ്പ് വഴിയോ ലഭിച്ച പ്രതിരോധശേഷിയെ തകര്‍ക്കാന്‍ കഴിയുന്ന എല്ലാ വകഭേദങ്ങളും ആശങ്കാജനകമാണെന്ന് തുര്‍ക്കു യൂനിവേഴ്‌സിറ്റി വൈറോളജി വിഭാഗത്തിലെ ഇല്‍ക ജുല്‍കൂനെ പറയുന്നു. ഇതിനെ കൂടുതല്‍ നിരീക്ഷിക്കേണ്ടതുണ്ടെന്നും ഇല്‍ക സൂചിപ്പിക്കുന്നുണ്ട്.