TOP NEWS| ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ കാണാനാഗ്രഹിക്കുന്ന നിര്‍മിതിയെന്ന നേട്ടം ബുര്‍ജ് ഖലീഫക്ക്

0

ലോകത്ത്​ ഏറ്റവും കൂടുതൽ പേർ കാണാൻ ആഗ്രഹിക്കുന്ന നിർമിതിയെന്ന പദവി ബുർജ്​ ഖലീഫക്ക്​. ​ ഗൂഗിളിൽ നിന്നും ശേഖരിച്ച ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ആഢംബര യാത്രാ കമ്പനിയായ ‘കുയോനി’ തയാറാക്കിയ റാങ്കിങിലാണ്​ ബുർജ്​ ഖലീഫ ഒന്നാം സ്ഥാനത്തെത്തിയത്.

You might also like