നിത്യതയിൽ ചേര്‍ക്കപ്പെട്ടു

0

കൊട്ടാരക്കര: ടി പി എം ഓടനാവട്ടം സഭാംഗം നെടുംപണ പാലവിള വീട്ടിൽ ബാബുകുട്ടി ലൂക്കോസ്(58) നിത്യതയിൽ ചേര്‍ക്കപ്പെട്ടു.

സംസ്കാരം ഇന്ന് (സെപ്റ്റംബർ 20) കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് വീട്ടുവളപ്പിൽ നടത്തും. ഭാര്യ: സൂസമ്മ ബാബു, മക്കൾ: ബെൻസി, ബെറ്റി.

 

You might also like