TOP NEWS| സ്കൂളുകള്‍ തുറക്കുന്നു; കുട്ടികള്‍ക്ക് കൊവിഡ് വരാതിരിക്കാന്‍ ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍സ്കൂളുകള്‍ തുറക്കുന്നു

0

കേരളത്തില്‍ നവംബര്‍ ഒന്നിന് സ്കൂളുകള്‍ തുറക്കുകയാണ്. കൊവിഡ് കാലത്തെ സ്കൂള്‍ ദിനങ്ങള്‍ എങ്ങനെയായിരിക്കുമെന്നതില്‍ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും ആശങ്കയുണ്ട്.കൊവിഡുമൊത്ത് ജീവിക്കുമ്പോൾ സ്‌കൂളുകളിലും കുട്ടികളിലും മുന്‍പത്തേതില്‍ നിന്നും ഒരുപാട് മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്.

You might also like