TOP NEWS| റഷ്യയിലെ പേം സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ വെടിവെപ്പ്; എട്ട് പേർ മരിച്ചു

0

റഷ്യയിലെ പേം സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ വെടിവെപ്പ്. എട്ട് പേര്‍ മരിക്കുകയും ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.ഇന്ന് രാവിലെ അക്രമി കാമ്പസിലേക്ക് കടന്നുകയറി വെടിവെയ്ക്കുകയായിരുന്നു. വെടിവെപ്പിനിടയില്‍ വിദ്യാര്‍ഥികള്‍ ജനല്‍ വഴി രക്ഷപ്പെടുന്ന വീഡിയോ റഷ്യന്‍ മാധ്യമം പുറത്തുവിട്ടിട്ടുണ്ട്.

You might also like