TOP NEWS| ഒമാനില്‍ മൂന്ന് ദിവസമായി കൊവിഡ് മരണങ്ങളില്ല; ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് മൂന്ന് പേരെ മാത്രം

0

മസ്‍കത്ത്: ഒമാനില്‍ കഴിഞ്ഞ മൂന്ന് ദിവസങ്ങളായി കൊവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കഴിഞ്ഞ 24 മണിക്കൂറിനിടെ ആകെ 36 പേര്‍ക്ക് മാത്രമാണ് രാജ്യത്ത് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ആകെ മൂന്ന് പേരെ മാത്രമേ ആശുപത്രിയില്‍ പ്രവേശിച്ചിട്ടുള്ളൂ. 113 പേര്‍ ഇന്ന് കൊവിഡ് മുക്തരാവുകയും ചെയ്‍തു. 

You might also like