TOP NEWS| മാരകമായ വർഗീയ വൈറസ് പടർത്താൻ ശ്രമമെന്ന് സ്പീക്കർ എം ബി രാജേഷ്

0

കേരളത്തിലും വർഗീയത പടർത്താൻ ശ്രമം നടക്കുന്നെന്ന് സ്പീക്കർ എം ബി രാജേഷ്. വകഭേദം വന്ന വർഗീയ വൈറസുകൾ രാജ്യത്താകെ ഉണ്ട്. മാരകമായ വർഗീയ വൈറസ് അതിന്റെ വ്യാപനം കേരളത്തിലും ഉണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും സ്പീക്കർ വ്യക്തമാക്കി. പല രൂപത്തിൽ പ്രത്യക്ഷപ്പെടുന്ന ഈ വൈറസിന് എതിരായി പ്രവർത്തിക്കണം. അതിന് ഫലപ്രദമായ വാക്‌സിൻ ഗുരു ദർശനമാണ്,ഗുരു ചിന്തകളാണ് എന്ന് തിരിച്ചറിയേണ്ടതുണ്ടെന്നും എം ബി രാജേഷ് പ്രതികരിച്ചു.

You might also like