TOP NEWS| വിമർശനങ്ങൾ രാജ്യത്തിന്റെ അന്തസ്സിനെ കളങ്കപ്പെടുത്തരുത്; കോവിഡിൽ മോദി സർക്കാറിനെ പിന്തുണച്ച് അദാനി

0

മുംബൈ: കോവിഡ് മഹാമാരി കൈകാര്യം ചെയ്ത കേന്ദ്രസർക്കാർ രീതിയെ പ്രശംസിച്ച് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി. എല്ലാ കാര്യങ്ങളിലും വിമർശങ്ങൾ ഉണ്ടാകുമെന്നും എന്നാൽ അത് രാജ്യതാത്പര്യങ്ങൾക്ക് വിരുദ്ധമാകരുതെന്നും അദ്ദേഹം പറഞ്ഞു. ജെപി മോർഗൻ ഇന്ത്യ ഇൻവസ്റ്റർ സമ്മിറ്റിൽ സംസാരിക്കുകയായിരുന്നു അദാനി.

You might also like