TOP NEWS| ഒമാനില്‍ വാഹനത്തിന് തീപ്പിടിച്ചു; ആളപായമില്ല

0

മസ്‍കത്ത്: ഒമാനിലെ ദാഖിലിയ ഗവർണറേറ്റിലെ സമ വിലായത്തില്‍ വാഹനത്തിന് തീപ്പിടിച്ചു.  വാദി അൽ-അക് പ്രദേശത്തായിരുന്നു അപകടം സംഭവിച്ചത്. അൽ ദഖിലിയ ഗവർണറേറ്റിലെ അഗ്നിശമനസേനയെത്തി തീയണക്കുകയായിരുന്നുവെന്ന്  സിവില്‍ ഡിഫന്‍സ്  പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. സംഭവത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. 

You might also like