TOP NEWS| സമൂഹമാധ്യമങ്ങളില്‍ സ്റ്റാറ്റസ് ഇടാന്‍ ബൈക്ക് റൈസിങ്; നെയ്യാര്‍ഡാമില്‍ വാഹനമിടിച്ച് യുവാവിന്റെ കാല്‍ ഒടിഞ്ഞുതൂങ്ങി

0

നെയ്യാര്‍ ഡാമില്‍ ബൈക്ക് റൈസിങ്ങിനിടെയുണ്ടായ അപകടത്തില്‍ യുവാവിന് ഗുരുതരപരിക്ക്. നെയ്യാര്‍ഡാം റിസര്‍വോയര്‍ മൂന്നാം ചെറുപ്പിന് സമീപമാണ് അപകടം. സമൂഹമാധ്യമങ്ങളില്‍ സ്റ്റാറ്റസ് ഇടാനായി ഇവിടെ ബൈക്ക് റൈസിങ് നടത്തുന്നതിനിടെ എതിരെ വന്ന ബൈക്ക് ഇടിക്കുകയായിരുന്നു. അപകടത്തില്‍ യുവാവിന്റെ കാല്‍ ഒടിഞ്ഞുതൂങ്ങിയിട്ടുണ്ട്.

You might also like