TOP NEWS| ‘ഇന്ത്യ നിങ്ങളെ കാത്തിരിക്കുന്നു’; കമലാ ഹാരിസിനോട് പ്രധാനമന്ത്രി

0

ഇന്ത്യ നിങ്ങളെ വരവേല്‍ക്കാനായി കാത്തിരിക്കുകയാണ് എന്ന് യു.എസ് വൈസ്പ്രസിഡണ്ട് കമലാഹാരിസിനോട് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന് വൈറ്റ് ഹൌസില്‍  വച്ചുള്ള കൂടിക്കാഴ്ച്ചക്ക് മുമ്പാണ് പ്രധാനമന്ത്രി കമലാഹാരിസിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചത്. കമലാഹാരിസ് ലോകത്തിന് മുഴുവന്‍ പ്രചോദനമാണെന്നും  അവരെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

You might also like