TOP NEWS| അസം വെടിവെപ്പ്: പോപ്പുലർ ഫ്രണ്ടിന് ബന്ധമില്ലെന്ന് ദേശീയ ചെയർമാൻ

0

അസമിലെ സിപാജാറിൽ ഗ്രാമീണരെ കുടയൊഴിപ്പിക്കുകയും എതിർത്തവരെ വെടിവെച്ചുകൊല്ലുകയും ചെയ്ത സംഭവത്തിൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യക്ക് ബന്ധമില്ലെന്നും അത്തരം ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും ദേശീയ ചെയർമാൻ ഒ.എം.എ സലാം വാർത്താസമ്മേളനത്തിൽ പറഞ്ഞു. സൂര്യനുദിക്കാൻ വൈകിയാലും അതിന് പിറകിൽ പോപ്പുലർ ഫ്രണ്ടാണെന്ന് ചിലർ പറയുമെന്നും അദ്ദേഹം പറഞ്ഞു.

You might also like