TOP NEWS| 10000 ചാര്‍ജിങ് സ്റ്റേഷന്‍, ഇലക്ട്രിക് യുഗത്തിന് ഒരുമുഴം മുന്‍പേ എറിഞ്ഞ് ഹീറോ

0

2022 ഓടെ രാജ്യത്ത് 10,000 ചാര്‍ജിങ് സ്‌റ്റേഷനുകള്‍ ആരംഭിക്കുമെന്ന് ഹീറോ. ഡല്‍ഹി ആസ്ഥാനമായ മാസിവ് മൊബിലിറ്റിയുമായി സഹകരിച്ചാണ് പദ്ധതി. എല്ലാ ഇലക്ട്രിക് വാഹനങ്ങള്‍ക്കും പ്രയോജനപ്പെടുത്താവുന്ന സ്‌റ്റേഷനുകള്‍ ആണ് സജ്ജമാക്കുക.

You might also like