TOP NEWS| വ്യാപാരബന്ധം ശക്തമാക്കാൻ ധാരണ; ഇന്ത്യ-യുഎസ് ബന്ധത്തിൽ പുതിയ അധ്യായമായി മോദി– ബൈഡൻ കൂടിക്കാഴ്ച

0

ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും അ​മേ​രി​ക്ക​ൻ പ്ര​സി​ഡന്റ്​ ജോ ​ബൈ​ഡ​നും വൈ​റ്റ്​ ഹൗ​സി​ൽ കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി. ബൈ​ഡ​ൻ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ൻ​റാ​യ​ശേ​ഷം ഇ​രു​വ​രു​ടെ​യും ആ​ദ്യ കൂ​ടി​ക്കാ​ഴ്​​ച​യാ​ണി​ത്. ഇന്ത്യ-യുഎസ് ബന്ധത്തിൽ പുതിയ അധ്യായമാണ് ആരംഭിക്കുന്നതെന്ന് ജോ ബൈഡൻ പറഞ്ഞു. വ്യാ​പാ​ര ബ​ന്ധം ഊ​ട്ടി​യു​റ​പ്പി​ച്ചും സൗ​ഹൃ​ദ​ത്തി​ലൂ​ടെ പുതി​യ മേ​ഖ​ല​ക​ളി​ൽ സ​ഹ​ക​ര​ണം മെ​ച്ച​പ്പെ​ടു​ത്താ​ൻ ആ​ഹ്വാ​നം ചെ​യ്​​തുമായിരുന്നു കൂടിക്കാഴ്ച.

You might also like