TOP NEWS| കുവൈത്തിൽ സ്കൂൾ ഫീസിലെ കോവിഡ്കാല ഇളവ് പിൻവലിച്ചു

0

കുവൈത്തിൽ സ്വകാര്യ സ്കൂളുകളിലെ വിദ്യാർഥികൾക്ക് കോവിഡ് കാലത്ത് അനുവദിച്ചിരുന്ന ഫീസ് ഇളവ് പിൻവലിച്ചു. വിദേശ സ്കൂളുകൾക്ക് സെപ്റ്റംബർ 26 മുതൽ നേരിട്ടുള്ള ക്ലാസുകൾ ആരംഭിക്കാൻ അനുമതി നൽകിയ പശ്ചാത്തലത്തിലാണ് വിദ്യാഭ്യാസവകുപ്പ് ഇളവ് പിൻവലിച്ചത്വിദേശ സ്കൂളുകൾക്ക് സെപ്റ്റംബർ 26 മുതൽ നേരിട്ടുള്ള ക്ലാസുകൾ ആരംഭിക്കാൻ അനുമതി നൽകിയ പശ്ചാത്തലത്തിലാണ് വിദ്യാഭ്യാസവകുപ്പ് ഇളവ് പിൻവലിച്ചത്.

You might also like