TOP NEWS| കുവൈത്തിൽ തൊഴിൽ പെർമിറ്റും വിദ്യാഭ്യാസയോഗ്യതയും തമ്മിൽ ബന്ധിപ്പിക്കാൻ നടപടി

0

കുവൈത്തിൽ തൊഴിൽ പെർമിറ്റും വിദ്യാഭ്യാസയോഗ്യതയും തമ്മിൽ ബന്ധിപ്പിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി റിപ്പോർട്ട്. വിവിധ തസ്തികകളിലേക്കുള്ള തൊഴിൽ പെർമിറ്റ് അനുവദിക്കാൻ തൊഴിലാളിയുടെ വിദ്യാഭ്യാസയോഗ്യത മാനദണ്ഡമാക്കാനാണ് മാൻപവർ അതോറിറ്റിയുടെ നീക്കം.

You might also like