TOP NEWS| സൗദി ദേശീയ ദിനാഘോഷത്തിൽ പങ്കാളികളായി മലയാളി പ്രവാസികളും

0

സൗദി ദേശീയ ദിനാഘോഷത്തിൽ പങ്കാളികളായി മലയാളികള്‍ ഉള്‍പ്പെടെയുളള പ്രവാസി സമൂഹവും. കോവിഡിന് ശേഷം രാജ്യത്ത് പുനരാരംഭിച്ച ആഘോഷത്തില്‍ പങ്കെടുക്കാന്‍ സൗദിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ നഗരങ്ങളിലേക്ക് ഒഴുകിയെത്തി. ഇതിനിടെ ദേശീയ ദിനത്തോടനുബന്ധിച്ച് ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്ന ആഘോഷ പരിപാടികള്‍ രാജ്യത്ത് തുടരുകയാണ്.

You might also like