TOP NEWS| കടക്കെണി മൂലം അടച്ചുപൂട്ടിയ യു.എ.ഇ എക്‌സ്‌ചേഞ്ച് വീണ്ടും പ്രവർത്തിക്കാൻ വഴിയൊരുങ്ങുന്നു
യു.എ.ഇ എക്സ്ചേഞ്ച് ഏറ്റെടുക്കാൻ സെൻട്രൽ ബാങ്കിന്‍റെ അനുമതി. സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെട്ട സ്ഥാപനത്തിന്റെപ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ ഇതോടെ വഴിയൊരുങ്ങും. പുറമെ നിന്നുള്ള നിക്ഷേപ സ്ഥാപനങ്ങൾ യു.എ.ഇ എക്സ്ചേഞ്ചിൽ മുതൽമുടക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്.