TOP NEWS| ഗള്‍ഫ് പ്രതിസന്ധി എല്ലാവര്‍ക്കും നഷ്ടം മാത്രമാണ് നല്‍കിയതെന്ന് ഖത്തര്‍ വിദേശകാര്യമന്ത്രി

0

ഗള്‍ഫ് പ്രതിസന്ധി എല്ലാവര്‍ക്കും നഷ്ടം മാത്രമാണ് സമ്മാനിച്ചതെന്ന് ഖത്തര്‍ വിദേശകാര്യമന്ത്രി. ചര്‍ച്ചകളിലൂടെ മാത്രമേ ഏത് പ്രശ്നങ്ങള്‍ക്കും പരിഹാരമുള്ളൂവെന്നതിന്‍റെ തെളിവും കൂടിയാണ് ഗള്‍ഫ് പ്രതിസന്ധിയുടെ പര്യവസാനമെന്നും ശൈഖ് മുഹമ്മദ് അബ്ദുറഹ്മാന്‍ അല്‍ത്താനി പറഞ്ഞു.

You might also like