റാന്നി-കുടമുരുട്ടി സഭാ ശുശ്രുഷകൻ പാസ്റ്റർ. റെജി എബ്രഹാം കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.

0

റാന്നി-കുടമുരുട്ടി സഭാ ശുശ്രുഷകൻ പാസ്റ്റർ. റെജി എബ്രഹാം(58) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം 28 ചൊവ്വാഴ്ച്ച രാവിലെ 9 മണിമുതൽ ഭവനത്തിലെ ശുശ്രൂഷകൾക്കുശേഷം 11 മണിയോടെ ഐ.പി.സി. ചായലോട് ശാലേം സഭാ സെമിത്തേരിയിൽ നടക്കും. ഭാര്യ: ചെങ്കുളം കരിമാൻകോട്ട്‌ വീട്ടിൽ ഷേർളിയാണ് ഭാര്യ. മക്കൾ: റിജോ റെജി, റിനോ റെജി. മരുമകൻ: ജോബിൻ. റിജോ റെജി- ഫോൺ : 8921215345

You might also like