റി​യാ​ദ്​ സീ​സ​ൺ ​ആ​ഘോ​ഷം ഒ​ക്​​ടോ​ബ​ർ 20 മു​ത​ൽ

0

ജി​ദ്ദ: ഈ ​വ​ർ​ഷ​ത്തെ റി​യാ​ദ്​ സീ​സ​ൺ ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ ഒ​ക്​​ടോ​ബ​ർ 20ന്​​ ​ആ​രം​ഭി​ക്കും. ‘കൂ​ടു​ത​ൽ സ​ങ്ക​ൽ​പി​ക്കു​ക (image more)’ എ​ന്ന ത​ല​ക്കെ​ട്ടി​ലാ​യി​രി​ക്കും ഇ​ത്ത​വ​ണ​ത്തെ റി​യാ​ദ്​ സീ​സ​ൺ പ​രി​പാ​ടി​ക​ളെ​ന്ന്​ ജ​ന​റ​ൽ എ​ൻ​റ​ർ​ടൈ​ൻ​മെൻറ്​ അ​തോ​റി​റ്റി ചെ​യ​ർ​മാ​ൻ തു​ർ​ക്കി ബി​ൻ അ​ബ്​​ദു​ൽ മു​ഹ്​​സി​ൻ ആ​ലു​ശൈ​ഖ്​ അ​റി​യി​ച്ചു.

You might also like