ഗുലാബ് ദുര്‍ബലമായി; അറബികടലിലെത്തി വീണ്ടും ശക്തി പ്രാപിക്കാന്‍ സാധ്യത

0

ഗുലാബ്  ദുർബലമായി അറബികടലിലെത്തി വീണ്ടും ശക്തി പ്രാപിക്കാൻ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.  ഗുലാബ് ചുഴലിക്കാറ്റ് ശക്തി കുറഞ്ഞു തീവ്രന്യുന മർദ്ദമായി മാറി. തുടർന്ന് വ്യാഴാഴ്ചയോടെ (സെപ്റ്റംബർ 30) ഗുജറാത്ത്‌ തീരം വഴി വടക്ക് കിഴക്കൻ അറബികടലിൽ പ്രവേശിച്ചു വീണ്ടും ശക്തി പ്രാപിച്ച് ചുഴലിക്കാറ്റായി മാറാൻ സാധ്യത.

You might also like