TOP NEWS| സ്കൂൾ തുറക്കൽ; മാർഗരേഖ തയ്യാറാക്കൽ അവസാന ഘട്ടത്തിൽ
സ്കൂളുകൾ തുറക്കുമ്പോൾ സ്വീകരിക്കേണ്ട മാർഗരേഖ തയ്യാറാക്കുന്ന പ്രക്രിയ അവസാന ഘട്ടത്തിൽ. വിവിധ മേഖലകളിലുള്ളവരുമായുള്ള ആശയ വിനിമയത്തിലൂടെയാണ് മാർഗരേഖ തയ്യാറാക്കുന്നത്. സ്കൂൾ തുറക്കുന്ന കാര്യത്തിൽ അധ്യാപക – യുവജനസംഘടനകളുടെ പൂർണപിന്തുണ ഉറപ്പ് വരുത്തിയെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.