TOP NEWS| അബുദാബി വിമാനത്താവളത്തിന് പുരസ്‌കാരം

0

അബുദാബി: മികച്ച റീട്ടെയ്ല്‍ പരിസ്ഥിതി 2021 പുരസ്‌കാരം അബുദാബി വിമാനത്താവളത്തിന്(Abu Dhabi Airport). ലണ്ടനില്‍(London) നടന്ന ഗ്ലോബല്‍ ട്രാവല്‍ റീട്ടെയ്ല്‍ അവാര്‍ഡ്‌സിലാണ്(Global Travel Retail Awards) പ്രഖ്യാപനം.

You might also like