TOP NEWS| ഹോസ്റ്റൽ ഫീസ് വർധനവ്: കേരളവർമ്മ കോളേജിൽ എസ്എഫ്ഐയുടെ അനിശ്ചിതകാല കുത്തിയിരിപ്പ് സമരം

0

തൃശൂർ: ഹോസ്റ്റൽ ഫീസ് (Hostel Fee) വർധനക്കെതിരെ തൃശൂർ ശ്രീ കേരളവർമ്മ കോളേജിൽ(Kerala Varma College, Thrissur) എസ് എഫ് ഐയുടെ (Sfi) നേതൃത്വത്തിൽ ഓഫീസിനു മുന്നിൽ അനിശ്ചിതകാല കുത്തിയിരിപ്പ് സമരം. പ്രതിമാസ ഫീസ് 3500 രൂപയിൽ നിന്ന് ഒറ്റയടിക്ക് 5000 രൂപയാക്കിയാണ് വർദ്ധിപ്പിച്ചത്.

You might also like